കളമശേരിയിലെ
നിപ്പോണ്‍ ടൊയോട്ട ഷോറൂമില്‍ അപകടം
നിപ്പോണ്‍ ടൊയോട്ട ഷോറൂമില്‍ അപകടം
അലക്ഷ്യമായികൈകാര്യം ചെയ്ത സര്‍വ്വീസിന് കൊണ്ടുവന്ന ഇന്നോവ കാര്‍ കളമശ്ശേരിയിലെ നിപ്പോണ്‍ ടൊയോട്ട ഷോറൂമിന്റെ രണ്ടാം നിലയില്‍ നിന്നും താഴെക്കുമറിഞ്ഞു ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പത്തു മിനിട്ടിനകം കാര്‍ അപകട സ്ഥലത്തുനിന്നും മാറ്റിയതിനാല്‍ ഇങ്ങനെയോരപകടം നടന്നതായി കേട്ടറിഞ്ഞു വന്നവര്‍ക്ക് ഒന്നും കാണാന്‍ സാധിച്ചതുമില്ല .പൊട്ടിയ ചില്ലും ഞണുങ്ങിയ കാറും കാണാന്‍ വന്നവര്‍ നിരാശരായി മടങ്ങി
