കളമശേരി നഗരസഭാ പരിധിക്കുള്ളിലുള്ള വാര്‍ത്തകളും വിശേഷങ്ങളും ഇന്‍ഫര്‍മേഷനുകളുമായി നമ്മുടെ വെബ് സൈറ്റ് ഒരുങ്ങുന്നു

Monday, 17 December 2012

പോസ്റ്റ്‌ ഓഫീസ്‌

പോസ്റ്റ്‌ ഓഫീസ്‌
ഹെഡ്‌ പോസ്റ്റ്‌ ഓഫീസ്‌  എറണാകുളം 0484 2355467   PIN CODE 682011
സ്പീഡ്‌ പോസ്റ്റ്‌   HO  0484 2352291,2352292
കൊച്ചി യൂണിവേര്സിട്ടി  0484 2575124   PIN CODE 682022
കാക്കനാട്‌  0484 2422201
തൃക്കാക്കര 0484 2424900    PIN CODE 682021
ചങ്ങമ്പുഴ നഗര്‍ 0484 2542914     PIN CODE 682033
കളമശ്ശേരി 0484 
കളമശ്ശേരി രാജഗിരി 
കളമശ്ശേരി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്‌
കളമശ്ശേരി HMT

പോലീസ്‌ ഫോണ്‍ നമ്പരുകള്‍

പോലീസ്‌ ഫോണ്‍ നമ്പരുകള്‍
കണ്ട്രോള്‍ റൂം 100,0484 2359200
സിറ്റി പോലീസ്‌ കമ്മീഷണര്‍  0484 2394770
അസി .കമ്മീഷണര്‍ 0484 2429117
CI കളമശ്ശേരി 0484 2557050
കളമശ്ശേരി പോലീസ്‌ സ്റേഷന്‍ 0484 2532050
തൃക്കാക്കര പോലീസ്‌ സ്റേഷന്‍ 0484 242 8665
ഇടപ്പള്ളി ട്രാഫിക്‌ സ്റേഷന്‍ 0484 2344852
ക്രൈം സ്റ്റോപ്പര്‍ 1090
ഹൈവേ പോലീസ്‌ ഹെല്‍പ്‌ലൈന്‍ 9846 100 100
റെയിവേ പോലീസ്‌  ഹെല്‍പ്‌ലൈന്‍ 9846 200 100
ട്രാഫിക്‌  ഹെല്‍പ്‌ ലൈന്‍ 1099

എയര്‍ലൈന്‍ നമ്പരുകള്‍

എയര്‍ലൈന്‍ നമ്പരുകള്‍
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് 0484 2610115,2610116
എയര്‍ ഇന്ത്യ 0484 2351295,2381874
എയര്‍ ഇന്ത്യ എയര്‍ പോര്‍ട്ട്‌ 0484 2610040
സഹാറ   0484 2365508
സഹാറ എയര്‍പോര്‍ട്ട് 0484 2611340
എമിരെട്സ്   0484 2382829
ഗള്‍ഫ്‌ എയര്‍ 0484 2359242
ഗള്‍ഫ്‌ എയര്‍ .എയര്‍പോര്‍ട്ട്  0484 2611346
ഇന്ത്യന്‍ എയര്‍ ലൈന്‍സ്‌ 0484 2371147,2353826
ഇന്ത്യന്‍ എയര്‍ ലൈന്‍സ്‌  ഡോമെസ്റ്റിക് 0484 2610041
ഇന്ത്യന്‍ എയര്‍ ലൈന്‍സ്‌  ഇന്റര്‍ നാഷണല്‍ 0484 2610011
ജെറ്റ്‌ എയര്‍ വേയ്സ്‌  0484 2293231
 ജെറ്റ്‌ എയര്‍ വേയ്സ്‌  എയര്‍പോര്‍ട്ട്  0484 2610037,2610039
കുവൈറ്റ് എയര്‍  0484 2359133
കുവൈറ്റ് എയര്‍ .എയര്‍പോര്‍ട്ട് 0484 2610252 
ഒമാന്‍ എയര്‍ 0484 2358185
ഒമാന്‍  എയര്‍ എയര്‍പോര്‍ട്ട് 0484 2610169
ഖത്തര്‍ എയര്‍വേയ്സ്‌  0484 2381063,2382874
ഖത്തര്‍ എയര്‍വേയ്സ്‌  എയര്‍പോര്‍ട്ട് 0484 2611034
സില്‍ക്ക്‌ എയര്‍ 0484 2358129,2358130
സില്‍ക്ക്‌ എയര്‍ .എയര്‍പോര്‍ട്ട് 0484 2610156
സൗദി അറേബ്യ 0484 2352689
സൗദി അറേബ്യ എയര്‍പോര്‍ട്ട് 0484 2611289
ശ്രീ ലങ്കന്‍ എയര്‍ 0484 2361666
ശ്രീ  ലങ്കന്‍ എയര്‍ .എയര്‍പോര്‍ട്ട് 0484 2611313
 

റെയിവേ സ്റ്റേഷന്‍ നമ്പരുകള്‍

റെയിവേ സ്റ്റേഷന്‍ നമ്പരുകള്‍
എറണാകുളം ജങ്ങ്ഷന്‍ 0484 2376131,2375131,131
റിസര്‍വേഷന്‍ എങ്ക്വോയറി 132
എറണാകുളം  town 0484 2395198
ഇടപ്പള്ളി   0484 2344202,2800302
കളമശ്ശേരി 0484 2532579
ആലുവ 0484 2630141,2624141
തൃപ്പൂണിത്തുറ 0484 2777375

ഹോസ്പിറ്റല്‍ ഫോണ്‍ നമ്പറുകള്‍

ഹോസ്പിറ്റല്‍ ഫോണ്‍ നമ്പറുകള്‍
അമൃത ഹോസ്പിറ്റല്‍ ഇടപ്പള്ളി 0484 2801234,0484 4001234
അമൃത  ഡെന്റല്‍ ഹോസ്പിറ്റല്‍ ഇടപ്പള്ളി 0484 4008901
അക്ഷയ ഹോസ്പിറ്റല്‍ കടവന്ത്ര 0484 2206487
അല ഷിഫ പൈല്‍സ്‌  ഹോസ്പിറ്റല്‍ 0484 2365777
അലെക്സാണ്ടര്‍ ഐ ക്ലിനിക്‌ പാടിവട്ടം 0484 2803394
ആയുര്‍വേദ മെഡിക്കല്‍ കോളേജ്‌  പുതിയകാവ്‌  0484 2777489
ചൈതന്യ ഐ ഹോസ്പിറ്റല്‍ എറണാകുളം 0484 2357098,2357135
സിറ്റി ഹോസ്പിറ്റല്‍ എറണാകുളം 0484 2361809
കൊച്ചിന്‍ ഹോസ്പിറ്റല്‍ എറണാകുളം 0484 2378983,2378984
കൊച്ചിന്‍ മെന്റല്‍ ഹെല്‍ത്ത്‌ സെന്റര്‍ കടവന്ത്ര 0484 2317790
കൊച്ചിന്‍ സ്പൈന്‍ ഹോസ്പിറ്റല്‍ ഇടപ്പള്ളി 0484 2805116,2805817
കോ ഓപ്പറേറ്റീവ്  ഹോസ്പിറ്റല്‍ കാക്കനാട്‌ 0484 2428310,2423310
ESI ഹോസ്പിറ്റല്‍ എറണാകുളം 0484 2391479
ക്യാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍ എറണാകുളം 0484 2347531
എറണാകുളം മെഡിക്കല്‍ സെന്റര്‍ പാലാരിവട്ടം 0484 2807101,2807102
ജനറല്‍ ഹോസ്പിറ്റല്‍ എറണാകുളം 0484 2361251,2381768
ആയുര്‍വേദ ഹോസ്പിറ്റല്‍ എറണാകുളം 0484 2775933
ഗിരിധര്‍ ഐ ഹോസ്പിറ്റല്‍ കടവന്ത്ര 0484 2316791,2312303
ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ കടവന്ത്ര 0484 2204110,2206765
JNM ലക്ഷ്മി ഹോസ്പിറ്റല്‍ ഉദ്യോഗമണ്ഡല്‍ 0484 2553505
കാരോത്തുകുഴി ഹോസ്പിറ്റല്‍ ആലുവ 0484 2625228,2626018
KPM ഐ ഹോസ്പിറ്റല്‍ എറണാകുളം 0484 2353111,2368798
കൃഷ്ണ നഴ്സിംഗ് ഹോം എറണാകുളം 0484 2368230,2368240
കുഞാലൂസ് ഹോസ്പിറ്റല്‍ ഏറണാകുളം 0484 2368451 2368591
കൊമാരഞ്ചാത്തു യൂറോളജി സെന്റര്‍ കടവന്ത്ര 0484 2206395
കുസുമഗിരി മെന്റല്‍ ഹോസ്പിറ്റല്‍ കാക്കനാട് 0484 2422160
കോട്ടക്കല്‍ ആര്യ വൈദ്യശാല എറണാകുളം  0484 2375674
കോട്ടക്കല്‍ ആര്യ വൈദ്യശാല ഹോസ്പിറ്റല്‍ തൃക്കാക്കര 0484 3296922
ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍  0484 2701032,2701033
ലെക്ഷ്മി ഹോസ്പിറ്റല്‍ എറണാകുളം  0484 2382111
ലിസി ഹോസ്പിറ്റല്‍ 0484 2401006,2401102,2402308
ലൂര്‍ദ്‌ ഹോസ്പിറ്റല്‍ എറണാകുളം 0484 2391452,2392547
MAJ ഹോസ്പിറ്റല്‍ ഇടപ്പിള്ളി 0484 2346996,2344996
കളമശ്ശേരി മെഡിക്കല്‍ കോളേജ്‌  0484 2411460
മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്പിറ്റല്‍ എറണാകുളം 0484 2358001,2358008
മദര്‍ ആന്‍ഡ്‌ ചൈല്‍ഡ്‌ ഹോസ്പിറ്റല്‍ വൈറ്റില 0484 2303283
നായര്‍ സ്  ഹോസ്പിറ്റല്‍ മരട് 0484 2302666
ഓജസ് ക്ലിനിക്‌ എറണാകുളം 0484 2370303
PNVM ഹോസ്പിറ്റല്‍ എറണാകുളം 0484 2390097
PVS ഹോസ്പിറ്റല്‍ കലൂര്‍ 0484 2345451
RCM ഹോസ്പിറ്റല്‍ തൃപ്പൂണിത്തുറ 0484 2776319,2776318
പുനര്‍നവ  ആയുര്‍വേദിക് ഹോസ്പിറ്റല്‍ ഇടപ്പിള്ളി  0484 2801415
സമരിറ്റന്‍ ഹോസ്പിറ്റല്‍ പഴങ്ങനാട് 0484 2624816,2680511
സറഫ്‌ ഹോസ്പിറ്റല്‍ എറണാകുളം 0484 2361280,2363949
സ്പെഷ്യലിസ്റ്റ്‌ ഹോസ്പിറ്റല്‍ എറണാകുളം 0484 2395066
സുധീന്ദ്ര ഹോസ്പിറ്റല്‍ എറണാകുളം 0484 2382390,2354332
സണ്‍ റൈസ്‌  ഹോസ്പിറ്റല്‍ കാക്കനാട്‌ 0484 2428913,2428914,
ശുശ്രൂഷ നഴ്സിംഗ് ഹോം എറണാകുളം 0484 2351371
തക്ദീക്ക് ഹോസ്പിറ്റല്‍ പുക്കാട്ടുപടി 0484 2836096,2839674
തൃക്കാക്കര സഹകരണ ആശുപത്രി കാക്കനാട്‌ 0484 2423310
വാസന്‍ ഐ കെയര്‍ എറണാകുളം 0484 4089000
വിജയ ഫെര്‍ട്ടിലിറ്റി ക്ലിനിക്‌ കടവന്ത്ര 0484 2206944,2205261
വെല്‍കെയര്‍  ഹോസ്പിറ്റല്‍ വൈറ്റില 0484 2307897
ആദിത്യ ഐ ക്ലിനിക്‌ ജഡ്ജി മുക്ക് ആന്‍ഡ്‌ ഇടപ്പള്ളി ടോള്‍ 0484 2557121,4014546
വര്‍മ മെഡിക്കല്‍ ക്ലിനിക്‌ തൃപ്പൂണിത്തുറ 0484 2781506
VKM ഹോസ്പിറ്റല്‍ തൃപ്പൂണിത്തുറ 0484 2784419,2784420
ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ അങ്കമാലി 0484 2458549
പോള്‍സ്‌  ഹോസ്പിറ്റല്‍ കലൂര്‍ 0484 2344447
രഞ്ജിനി ഐ കെയര്‍ വൈറ്റില 0484 2301922
റോഷന്‍ ഐ കെയര്‍ തൃപ്പൂണിത്തുറ 0484 2774701

Monday, 12 March 2012

പ്രസ്സുടമ വാക്ക് പാലിച്ചില്ലെന്ന് പരാതി

പ്രസ്സുടമ വാക്ക് പാലിച്ചില്ലെന്ന് പരാതി
കളമശ്ശേരി പോളിടെക്നിക്കിനെതിര്‍വശമുള്ള ലിജോ പ്രിന്റെര്‍സിനെതിരെയാണ് പരാതി.തന്‍റെമകളുടെ കല്യാണക്കുറി പ്രിന്‍റ് ചെയ്യാന്‍ കൊടുത്ത തേവക്കല്‍ സ്വോദേശിയോട് കുറി  അടുത്ത ദിവസം വൈകിട്ട്അഞ്ചുമണിക്ക് കൊടുക്കാമെന്നേറ്റ പ്രസ്സുടമ അര്‍ജെന്‍റ് വര്‍ക്കായതിനാല്‍ .മുഴുവന്‍ തുകയും അഡ്വാന്‍സായി വാങ്ങിച്ചു .പ്രസ്സുട്മയുടെ വാക്ക് വിശ്വസിച്ച് അടുത്ത ദിവസം വയനാട്ടിലേക്ക്‌ കല്യാണം വിളിക്കുവാന്‍ പോകുന്നതിനായി മറ്റു കുടുംബാംഗങ്ങളുമായി ടാക്സിയും വിളിച്ച്എത്തിയപ്പോള്‍ ഒരു മണിക്കൂര്‍ കൂടി ക്ഷമിക്കണം കട്ടിംഗ് തീര്‍ന്നില്ല എന്നുപറഞ്ഞു മടക്കി . ഒരുമണിക്കൂറിനു ശേഷം എത്തിയപ്പോഴും പ്രിന്റിംഗ് തീര്‍ന്നിട്ടില്ല .ഇതുമൂലം അന്നത്തെ വയനാട് യാത്ര മാറ്റി വയ്ക്കേണ്ടി വന്നയാള്‍ നടത്തിയ സ്വാഭാവികമായ രോഷപ്രകടനത്തിനെ തണുപ്പിക്കാന്‍ ശ്രമിക്കാതെ അതേ ഭാഷയില്‍ തന്നെ മറുപടി പറഞ്ഞ പ്രസ്സുടമയുടെ നടപടി പ്രശ്നം കൂടുതല്‍ വഷളാക്കി.ഇതിനെതിരെ വ്യാപാരി സംഖടനയില്‍ പരാതി നല്‍കിയ ശേഷം പ്രസ്സില്‍ വര്‍ക്കെല്പ്പിച്ചയാള്‍ മടങ്ങി.
തങ്ങളുടെ സ്ഥാപനത്തില്‍ വരുന്നയാളുകളെ ആദരപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിന് പകരം ധാര്‍ഷ്ട്യം കാണിക്കുന്ന ഇത്തരക്കാര്‍ വ്യാപാരി സമൂഹത്തിനുതന്നെ നാണക്കേടാണ്.

Monday, 20 February 2012

നിപ്പോണ്‍ ടൊയോട്ട ഷോറൂമില്‍ അപകടം

                 കളമശേരിയിലെ
നിപ്പോണ്‍ ടൊയോട്ട ഷോറൂമില്‍ അപകടം 

അലക്ഷ്യമായികൈകാര്യം ചെയ്ത സര്‍വ്വീസിന് കൊണ്ടുവന്ന ഇന്നോവ കാര്‍ കളമശ്ശേരിയിലെ നിപ്പോണ്‍ ടൊയോട്ട ഷോറൂമിന്റെ രണ്ടാം നിലയില്‍ നിന്നും താഴെക്കുമറിഞ്ഞു ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പത്തു മിനിട്ടിനകം കാര്‍ അപകട സ്ഥലത്തുനിന്നും മാറ്റിയതിനാല്‍ ഇങ്ങനെയോരപകടം നടന്നതായി കേട്ടറിഞ്ഞു വന്നവര്‍ക്ക് ഒന്നും കാണാന്‍ സാധിച്ചതുമില്ല .പൊട്ടിയ ചില്ലും ഞണുങ്ങിയ കാറും കാണാന്‍ വന്നവര്‍ നിരാശരായി മടങ്ങി